35 പേ​ർ​ക്ക് ര​ക്ഷാ​ക​ർ​തൃ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​നു​മ​തി
Tuesday, April 13, 2021 11:25 PM IST
കോ​ഴി​ക്കോ​ട്: ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കാ​യു​ള്ള നി​യ​മ​പ​ര​മാ​യ ര​ക്ഷാ​ക​ർ​തൃ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു35 പേ​ർ​ക്ക് ഓ​ൺ​ലൈ​ൻ ഹി​യ​റി​ങ്ങി​ലൂടെ അ​നു​വാ​ദം ന​ൽ​കി. നി​രാ​മ​യ ഇ​ൻ​ഷു​റ​ൻ​സി​ന് മു​ഴു​വ​ൻ പേ​രേ​യും പ​രി​ഗ​ണി​ച്ചു. സ്വ​ത്ത് സം​ബ​ന്ധ​മാ​യ എ​ട്ട് അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ച്ചു.​അ​ർ​ഹ​ത​പ്പെ​ട്ട ആ​ശ്വാ​സ​കി​ര​ണം വി​ക​ലാം​ഗ​പെ​ൻ​ഷ​ൻ, സ്കോ​ള​ർ​ഷി​പ്പ്, റേ​ഷ​ൻ​കാ​ർ​ഡ്,
സ്പെ​ഷ​ൽ എം​പ്പോ​യ്മെ​ന്‍റ് റെ​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളും ക്ഷേ​മ കാ​ര്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​ഴി സം​ബ​സ​മാ​യ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.