കൊലക്കേസ് പ്രതിയുടെ ദുരൂഹമരണം; അ​ർ​ധ​രാ​ത്രി​യും പ​ക​ലും പോ​ലീ​സ് പ​രി​ശോ​ധ​ന; ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Monday, April 12, 2021 12:51 AM IST
നാ​ദാ​പു​രം: ക​ട​വ​ത്തൂ​ര്‍ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ര​ണ്ടാം പ്ര​തി​സ്ഥാ​ന​ത്തു​ള്ള ര​തീ​ഷി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ദു​രൂ​ഹ​ത പു​റ​ത്ത് വ​ന്ന​തോ​ടെ അ​ർ​ധ​രാ​ത്രി​യി​ല്‍ റൂ​റ​ല്‍ എ​സ്പി​യും സം​ഘ​വും മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ക്യാ​ട് അ​രൂ​ണ്ട കൂ​ളി​പ്പാ​റ​യി​ല്‍ ര​തീ​ഷി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന.

ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ റൂ​റ​ല്‍ എ​സ്പി ഡോ ​എ. ശ്രീ​നി​വാ​സ്, വ​ള​യം സി​ഐ പി.​ആ​ര്‍. മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​തീ​ഷി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​റ​മ്പി​ലെ ക​ശു​മാ​വി​ലും ഇ​യാ​ളു​ടെ മാ​സ്‌​ക്കും ചെ​രി​പ്പും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മാ​വി​ന്‍ ചു​വ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം എ​സ്പി​യും സം​ഘ​വും ഈ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​ന്ന​തോ​ടെ മേ​ഖ​ല​യി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ര​തീ​ഷി​ന്‍റെ മ​ര​ണം ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ എ​സ്പി പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ അ​ഡീ​ഷ​ണ​ല്‍ എ​സ്പി എം. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ദാ​പു​രം ഡി​വൈ​എ​സ്പി പി.​എ. ശി​വ​ദാ​സ്, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ് പി.​സി. സു​ന്ദ​ര​ന്‍, നാ​ദാ​പു​രം ബോം​ബ് സ്‌​ക്വാ​ഡ്, പ​യ്യോ​ളി​യി​ല്‍ നി​ന്നെ​ത്തി​യ ഡോ​ഗ് സ്‌​ക്വാ​ഡ്, സൈ​ബ​ര്‍ സെ​ല്‍ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ലി​യി​ല്‍ ക​ണ്ടെ​ത്തി​യ പ​റ​മ്പി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ര​തീ​ഷ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

വി​ജ​ന​മാ​യ പ​റ​മ്പി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഫോ​ണോ മ​റ്റോ ഉ​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നു​പേ​ര്‍ ര​തീ​ഷി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യ​താ​യ കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ര​തീ​ഷ് തൂ​ങ്ങി മ​രി​ച്ച പ​റ​മ്പി​ന് മു​ക​ള്‍ ഭാ​ഗ​ത്തെ പ​റ​മ്പി​ല്‍ നി​ന്ന് പാ​ര്‍​സ​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ച ക​വ​റും സി​ഗ​ര​റ്റ് കു​റ്റി​ക​ളും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ര​തീ​ഷി​നെ കെ​ട്ടി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് ത​ന്നെ ചെ​ക്യാ​ട് മേ​ഖ​ല​യി​ല്‍ ക​ണ്ട​താ​യും കി​ഴ​ക്കും​മു​റി എ​ന്ന സ്ഥ​ല​ത്തെ ക​ളി​ക്ക​ള​ത്തി​ല്‍ എ​ത്തി​യ​താ​യും നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച ഡോ​ഗ് സ്‌​ക്വാ​ഡി​ലെ ബോ​ണി എ​ന്ന നാ​യ ഈ ​സ്ഥ​ലം വ​രെ മ​ണം പി​ടി​ച്ച് എ​ത്തി​യി​രു​ന്നു. മ​ര​ണം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള ര​തീ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൊ​ഴി ക്രൈ​ബ്രാ​ഞ്ച് സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ര​ത്തി​ല്‍ മൃ​ത​ദേ​ഹം തൂ​ങ്ങി​യ നി​ല​യി​ല്‍ ആ​ദ്യം ക​ണ്ട പ്ര​ദേ​ശ​വാ​സി​യാ​യ വീ​ട്ട​മ്മ​യു​ടെ മൊ​ഴി​യു​മെ​ടു​ത്തു.