ജി​ല്ലാ ആ​ട്യ പാ​ട്യ ചാ​മ്പ്യ​ന്‍​ഷി​പ് ആരംഭിച്ചു
Saturday, April 10, 2021 12:55 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ജി​ല്ലാ ആ​ട്യ പാ​ട്യ ചാ​മ്പ്യ​ന്‍​ഷി​പ് ആ​രം​ഭി​ച്ചു. കേ​ര​ളാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ല്‍ പു​തു​താ​യി അം​ഗീ​കാ​രം ല​ഭി​ച്ച കാ​യി​ക ഇ​ന​മാ​യ ആ​ട്യാ പാ​ട്യ ജി​ല്ലാ ചാ​മ്പ്യ​ന്‍​ഷി​പ് ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്.
സം​സ്ഥാ​ന ആ​ട്യാ പാ​ട്യ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​എം. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ജോ​സ​ഫ്, വി.​പി. ശ്രി​ജി​ലേ​ഷ്, ജി​ല്ലാ സെ​ക്രെ​ട്ട​റി വി. ​സ​തീ​ഷ്, പി.​വി. ദി​ല്‍​ജി​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.