ബൈ​ക്കും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, March 6, 2021 10:37 PM IST
താ​മ​ര​ശേ​രി: ബൈ​ക്കും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പൊ​യി​ല​ങ്ങാ​ടി മോ​ഹ​ന്‍​ലാ​ലി​ന്‍റെ മ​ക​ന്‍ ശ്രീ​ലാ​ല്‍ (29) ആ​ണ് മ​രി​ച്ച​ത്. വെ​ള​ളി​യാ​ഴ്ച്ച രാ​ത്രി എ​ട്ടി​ന് അ​പ​ക​ടം.

പൊ​യി​ല്‍ അ​ങ്ങാ​ടി​യി​ല്‍ നി​ന്നും പോ​ര്‍​ങ്ങോ​ട്ടു​രീ​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ശ്രീ​ലാ​ല്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും താ​മ​ര​ശേ​രി​യി​ലേ​ക്ക് വ​രി​ക്ക​യാ​യി​രു​ന്ന പി​ക്ക​പ്പും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നി​യി​ല്ല. ഭാ​ര്യ: ആ​തി​ര, മ​ക​ന്‍: ആ​ദി​ദേ​വ്. അ​മ്മ: ശോ​ഭ​ന, സ​ഹോ​ദ​ര​ന്‍: ശ്രീ​കാ​ന്ത്.