ദേ​ശീ​യ പാ​ത​യോ​രം ശു​ചീ​ക​രി​ച്ചു
Monday, March 1, 2021 12:13 AM IST
താ​മ​ര​ശേ​രി: വ​യ​ലോ​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ പാ​ത​യോ​രം ശു​ചീ​ക​രി​ച്ചു. എ​ല്‍​ഐ​സി പ​രി​സ​രം മു​ത​ല്‍ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​രം വ​രെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​അ​ര​വി​ന്ദ​ന്‍ വ​യ​ലോ​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ഹ​രി​ദാ​സ​ന്‍, ഡോ. ​അ​ബ്ബാ​സ്, ഡോ. ​മു​ഹ്‌​സി​ന്‍, സെ​ക്ര​ട്ട​റി ക​ലേ​ന്ദ്ര​ന്‍, വി.​കെ. പ്ര​ജി​ഷ് തു​ട​ങ്ങി​യ​വ​ര്‍ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.