പാ​ച​ക വാ​ത​ക - ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കൂ​രാ​ച്ചു​ണ്ടി​ൽ പ്ര​തി​ഷേ​ധം
Saturday, February 27, 2021 11:12 PM IST
കൂ​രാ​ച്ചു​ണ്ട്: പാ​ച​ക​വാ​ത​ക - ഇ​ന്ധ​ന വി​ല വ​ർധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ച് കൂ​രാ​ച്ചു​ണ്ടി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു. ചെ​യ​ർ​മാ​ൻ സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കു​ര്യ​ൻ ചെ​മ്പ​നാ​നി, ബെ​ന്നി എ​ട​ത്തി​ൽ,ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, വി​ത്സ​ൺ കൊ​ച്ചു​വീ​ട്ടി​ൽ, സ​ജി മ​ഠ​ത്തി​പ​റ​മ്പി​ൽ, വി.​എ​സ്. ഹ​മീ​ദ്, സ​ണ്ണി പ്ലാ​ത്തോ​ട്ടം, സ​ണ്ണി കു​ന്നു​മ്മ​ൽ, വ​ത്സ​മ്മ പു​തു​പ​റ​മ്പി​ൽ, തോ​മ​സു​കു​ട്ടി ചെ​മ്മാ​ച്ചേ​ൽ, മു​ര​ളി മു​ല്ല​ശേ​രി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.