സ​മ്മ​തി​ദാ​യ​ക​ര്‍​ക്കു​ള​ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മാ​ര്‍​ച്ച് ഒ​ന്നി​ന്
Saturday, February 27, 2021 11:10 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ട്ട കൊ​ടു​വ​ള​ളി വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള​ള ക​രി​വി​ല്ലി​ക്കാ​വ് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ല്‍ മാ​ര്‍​ച്ച് ഒ​ന്നി​ന് രാ​വി​ലെ 11ന് ​സ​മ്മ​തി​ദാ​യ​ക​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും. സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​യ ജി​ല്ലാ അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.