ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലെ മാ​ലി​ന്യം നി​ർ​മാ​ർജ്ജനം ചെ​യ്തു
Saturday, February 27, 2021 12:27 AM IST
പേ​രാ​മ്പ്ര: പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ജെ. ജി​നേ​ഷ്, പ്രി​ൻ​സി​പ്പ​ൽ സി. ​ആ​ലീ​സ് മാ​ത്യു, വ​നം സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് പാ​റ​യ്ക്ക​ൽ രാ​ജ​ൻ, ഡി​ൻ​സി ചെ​റി​യാ​ൻ, പി. ​ജി​ഗി, റോ​യി ജോ​സ​ഫ്, ലി​നു ചെ​റി​യാ​ൻ, സു​ധീ​ഷ് കി​ഴ​ക്ക​യി​ൽ, എ.​എം രാ​ജ​ന്‍, വി​ജീ​ഷ് വാ​ഴ​യി​ല്‍, ടി. ​സൈ​ന​ബ, ഗ്രൂ​പ്പ് ലീ​ഡ​ർ എ​സ്ത​ർ ക്രി​സ്റ്റി ടോം ​എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.