കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ
Tuesday, February 23, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ന് കാ​തോ​ർ​ത്തി​രി​ക്കു​ന്പോ​ഴും ജി​ല്ല​യി​ൽ മു​ന്ന​ണി​ക​ൾ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഒ​ളി​ച്ചു​ക​ളി തു​ട​രു​ന്നു. ആ​കെ​യു​ള്ള 13 സീ​റ്റു​ക​ളി​ൽ ര​ണ്ട് സീ​റ്റു​മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. കോ​ഴി​ക്കോ​ട് സൗ​ത്തും കു​റ്റ്യാ​ടി​യും. ര​ണ്ടും ലീ​ഗി​ന്‍റെ സീ​റ്റു​ക​ൾ. കോ​ൺ​ഗ്ര​സി​നു ജി​ല്ല​യി​ൽ​നി​ന്ന് ഒ​രു സീ​റ്റു​പോ​ലു​മി​ല്ല. എ​ന്നാ​ൽ ഇ​ക്കു​റി പ​ല സീ​റ്റു​ക​ളി​ലും വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്.
ഓ​രോ മു​ന്ന​ണി​യും ഏ​ത് ഘ​ട​ക​ക​ക്ഷി​ക്കാ​ണ് സീ​റ്റു​ക​ൾ വീ​തം​വ​ച്ച് ന​ൽ​കു​ന്ന​ത് എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും മ​ത്സ​ര​ത്തി​ന്‍റെ കാ​ഠി​ന്യം. യു​ഡി​എ​ഫ് നീ​ക്കം അ​റി​ഞ്ഞ് സീ​റ്റു​വി​ഭ​ജ​നം ആ​കാ​മെ​ന്ന ക​ണ​ക്കു​ക്കൂ​ട്ട​ലി​ലാ​ണ് എ​ൽ​ഡി​ഫ്. തി​രി​ച്ചു ഇ​തു​ത​ന്നെ​യാ​ണ​വ​സ്ഥ. ജി​ല്ല​യി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന സീ​റ്റു​ക​ളാ​ണ് തി​രു​വ​ന്പാ​ടി​യും വ​ട​ക​ര​യും. ‌തി​രു​വ​ന്പാ​ടി ലീ​ഗി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​യി​രി​ക്കും ഇ​ട​തു​മു​ന്ന​ണി ക​ള​ത്തി​ലി​റ​ക്കു​ക. ലീ​ഗ് മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള​കോ​ൺ​ഗ്ര​സ്-​എ​മ്മി​നു ന​ൽ​കി​യേ​ക്കും. ഇ​ട​തു​മു​ന്ന​ണി​യു​ടെ നീ​ക്കം അ​റി​ഞ്ഞ​തി​നു​ശേ​ഷം മ​തി തീ​രു​മാ​ന​മെ​ന്ന ആ​ലോ​ച​ന യു​ഡി​എ​ഫി​ലു​മു​ണ്ട്.
എ​ൽ​ജെ​ഡി​യും ജ​ന​താ​ദ​ൾ എ​സും വ​ട​ക​ര സീ​റ്റി​നെ​ചൊ​ല്ലി ന​ട​ക്കു​ന്ന ത​ർ​ക്ക​ത്തി​ലാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ. ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി വ​ട​ക​ര പി​ടി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​ക്കൂ​ട്ട​ൽ. എ​ന്നാ​ൽ ഈ ​നീ​ക്ക​ത്തി​ൽ എ​തി​ര​ഭി​പ്രാ​യ​മു​ള്ള​വ​ർ യു​ഡി​എ​ഫി​ലു​മു​ണ്ട്.
തി​രു​വ​ന്പാ​ടി, വ​ട​ക​ര, കൊ​ടു​വ​ള്ളി, പേ​രാ​ന്പ്ര സീ​റ്റു​ക​ൾ വി​ജ​യി​ച്ചു​ക​യ​റാ​നാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​രു​തു​ന്ന​ത്. നേ​രി​ട്ടു മ​ത്സ​രി​ച്ചാ​ലേ ഫ​ലം ല​ഭി​ക്കൂ എ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ലെ പ്ര​ബ​ല വി​ഭാ​ഗം ക​രു​തു​ന്ന​ത്. ഇ​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ചു​രു​ങ്ങി​യ​ത് ഏ​ഴ് സീ​റ്റെ​ങ്കി​ലും പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ. മാ​റി​മ​റി​ഞ്ഞ മു​ന്ന​ണി സ​മ​വാ​ക്യ​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്നു​വ​ന്ന ചി​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. എ​ൻ​സി​പി​യി​ലെ​യും സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​ക​ളി​ലെ​യും പ്ര​ശ്ന​ങ്ങ​ൾ മു​ത​ലെ​ടു​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​ക്കൂ​ട്ട​ലി​ലാ​ണ് യു​ഡി​എ​ഫ്.
കൊ​ടു​വ​ള്ളി​യി​ലെ കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ൽ​എ മു​സ്‌​ലിം​ലീ​ഗി​ലേ​ക്ക് തി​രി​ച്ചു​പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും അ​തേ​തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും കൊ​ടു​വ​ള്ളി​സീ​റ്റി​നെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യി​ട്ടു​ണ്ട് ഇ​രു മു​ന്ന​ണി​ക​ളി​ലും.
എ​ൻ​സി​പി​യി​ലെ പാ​ലാ പ്ര​ശ്നം മാ​ണി സി. ​കാ​പ്പ​ന്‍റെ പു​റ​ത്താ​ക​ലി​ലൂ​ടെ അ​വ​സാ​നി​ച്ചെ​ങ്കി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​ശ്നം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. മ​ന്ത്രി​എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ എ​ല​ത്തൂ​ർ ഇ​ത്ത​വ​ണ മ​ന്ത്രി​ക്ക്ത​ന്നെ വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ എ​ൻ​സി​പി​ക്ക് ത​ന്നെ അ​ഭി​പ്രാ​യ​മി​ല്ല. ത​ർ​ക്കം മൂ​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ല​ത്തൂ​ർ സി​പി​എം ഏ​റ്റെ​ടു​ത്ത് എ​ൻ​സി​പി​ക്ക് മ​റ്റേ​തെ​ങ്കി​ലും സീ​റ്റ് ന​ൽ​കി​യേ​ക്കും. കു​ന്ന​മം​ഗ​ലം സീ​റ്റും കോ​ൺ​ഗ്ര​സി​നു പ്ര​തീ​ക്ഷ​യു​ള്ള​താ​ണ്. ജി​ല്ല​യി​ൽ ബി​ജെ​പി​യും കൂ​ടു​ത​ൽ ശ​ക്തി​പ്ര​ക​ട​ന​ത്തി​നു പ്ര​തീ​ക്ഷി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് കു​ന്ന​മം​ഗ​ലം. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ​പോ​ലു​ള്ള സെ​ലി​ബ്രി​റ്റി​ക​ളെ നി​ർ​ത്തി ബാ​ലു​ശേ​രി​യി​ലും ഓ​ളം സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​രു​തു​ന്നു.
ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ എ​ടു​ത്തു​ക്കാ​ട്ടു​ന്ന​തി​നു​പു​റ​മെ ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ​കൂ​ടി അ​ണി​നി​ര​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​ട​തു പ​ക്ഷം. ഭ​ര​ണ​നേ​ട്ട​ങ്ങ​ളും പ​ഴ​യ നേ​തൃ​ത്വ​വും ഒ​ത്തു​പോ​കി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഈ ​നീ​ക്കം. അ​തി​നാ​ൽ​ത​ന്നെ അ​പ്ര​തീ​ക്ഷി​ത​മാ​യ സ്ഥാ​നാ​ർ​ഥി ലി​സ്റ്റാ​യി​രി​ക്കും ഇ​ട​തു​മു​ന്ന​ണി പു​റ​ത്തി​റ​ക്കു​ക. ബി​ജെ​പി​യി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ത്ര എ​ളു​പ്പ​മ​ല്ല. പാ​ർ​ട്ടി​ക്ക​ക​ത്തെ ത​ർ​ക്ക​മാ​ണ് കാ​ര​ണം.