സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി
Monday, January 25, 2021 11:31 PM IST
കു​ള​ത്തു​വ​യ​ൽ: ശാ​ന്തി പാ​ലി​യേ​റ്റീ​വ് കെ​യ​ർ ച​ക്കി​ട്ട​പാ​റ, ചെ​മ്പ്ര ടൗ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പ്ര​യി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡോ.​അ​മ​ലു ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ക്ര​ട്ട​റി ബോ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​ഒ. സെ​ബാ​സ്റ്റ്യ​ൻ, മൊ​യ്‌​തി കോ​ടേ​രി, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, ഇ​ബ്രാ​ഹിം​കു​ട്ടി പ​ടി​യി​ൽ, സു​ഭാ​ഷ് കൊ​ല്ലി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​തൃ​ത്വ പ​ഠ​ന ക്യാ​മ്പ് ഇന്ന്

കൂ​ട​ര​ഞ്ഞി: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന നേ​തൃ​ത്വ സോ​ഷ്യ​ലി​സ്റ്റ് പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക്യാ​മ്പ്.