ഭീ​തി​പ​ര​ത്തി വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ പി​ടി​ച്ചു​കെ​ട്ടി
Saturday, January 23, 2021 11:36 PM IST
മു​ക്കം: ഓ​മ​ശേ​രി​യി​ലെ വേ​ന​പ്പാ​റ​യി​ൽ വി​ര​ണ്ടോ​ടി ഭീ​തി​പ​ര​ത്തി​യ പോ​ത്തി​നെ പി​ടി​ച്ചു​കെ​ട്ടി.ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് അ​റ​വുശാ​ല​യി​ലേ​ക്ക് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പോ​ത്തു ലോ​റി​യി​ൽ നി​ന്ന് ഇ​റ​ക്കു​ന്ന​തി​നി​ടെ ക​യ​റു പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത മ​ല​മു​ക​ളി​ലൂ​ടെ ക​യ​റി ഓ​മ​ശേ​രി അ​ങ്ങാ​ടി​യി​ൽ എ​ത്തി​യ പോ​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ അ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ഓ​മ​ശേ​രി മു​ടൂ​ർ വ​രി​ക്കോ​ട്ടു​ചാ​ലി​ൽ പ്ര​ദേ​ശ​ത്ത് വ​ച്ച് നാ​ട്ടു​കാ​രെ ഉ​പ​ദ്ര​വി​ക്കാ​ൻ വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മു​ക്കം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.