തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, January 22, 2021 11:16 PM IST
തി​രു​വ​മ്പാ​ടി: കൂ​മ്പാ​റ മു​ട്ട​പ്പ​ള്ളി ജോ​ണി-​ബേ​ബി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​നെ (19) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി 10.30നോ​ടു കൂ​ടി ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി​യെ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

വീ​ട്ടു​കാ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​ക്കൂ​ടി​യ അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം വൈ​കു​ന്നേ​രം ആ​റി​ന് മ​ര​ഞ്ചാ​ട്ടി സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ച്ചു.