വ​ഞ്ച​ന​യ്ക്കെ​തി​രെ സ​ർ​വീ​സ് മേ​ഖ​ല പ്ര​തി​ക​രി​ക്കും: ടി. ​സി​ദ്ദി​ഖ്
Wednesday, January 20, 2021 12:14 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ഗ​വ. ജീ​വ​ന​ക്കാ​രോ​ടും അ​ധ്യ​പ​ക​രോ​ടും കാ​ണി​ച്ച കൊ​ടി​യ വ​ഞ്ച​ന​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ലെ സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ല പ്ര​തി​ക​രി​ക്കു​മെ​ന്ന് കെ​പി സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. സെ​റ്റോ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ര​വി​ന്ദ​ൻ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ​ൻ, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ശ്യാം​കു​മാ​ർ, സെ​റ്റോ ജി​ല്ലാ ക​ൺ​വീ​ന​ർ ഷാ​ജു പി. ​കൃ​ഷ്ണ​ൻ, എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​റി​യാ​സ്, കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​ജി​ത്ത്, യു​എ​സ്എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ, കെ​പി​സി​ടി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡോ. ​മു​ഹ​മ്മ​ദ​ലി, സ​ജീ​വ​ൻ കു​ഞ്ഞോ​ത്ത്, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.