ക​ലാ-സാ​ഹി​ത്യ പ്രവർത്തകരുടെ സം​ഗ​മം ന​ട​ത്തി
Monday, January 18, 2021 11:52 PM IST
താ​മ​ര​ശേ​രി: ത​നി​മ ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍കൊ​ടു​വ​ള്ളി​യി​ല്‍ ക​ലാ സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം ന​ട​ത്തി. വി.​പി. ബ​ഷി​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ബ്രു​വ​രി 28ന് ​കൊ​ടു​വ​ള്ളി​യി​ല്‍ റ​ഹ്മാ​ന്‍ മു​ന്നൂ​ര്, അ​ബ്ദു​റ​ഹി​മാ​ന്‍ ആ​വാ​സ് ഓ​മ​ശേ​രി, അ​ഹ​മ്മ​ദ് റി​സ്വാ​ന്‍ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ക​ലാ സം​ഗ​മ​വും ന​ട​ത്തും. കാ​ലാ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​തി​ഭ​ക​ള്‍​ക്കു​ള്ള ആ​ദ​ര​വും ന​ട​ക്കും. ത​നി​മ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​സ്ത​ഫ, ബാ​ബു സ​ല്‍​മാ​ന്‍, അ​ഷ്‌​റ​ഫ് വാ​വാ​ട്, കെ.​പി. ഫൈ​സ​ല്‍, സി. ​ക​രീം, സ​ലാം ക​രു​വ​ന്‍​പോ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ള്‍​ളാ​യി ഒ.​കെ. ക​രിം (പ്ര​സി​ഡ​ന്‍റ്), ആ​ര്‍.​വി. സൈ​നു​ദ്ധീ​ന്‍ (വൈ. ​പ്ര​സി​ഡ​ന്‍റ്), സ​ലാം ക​രു​വ​മ്പൊ​യി​ല്‍ (സെ​ക്ര​ട്ട​റി), അ​ഷ്‌​റ​ഫ് വാ​വാ​ട് (ജോ. ​സെ​ക്ര​ട്ട​റി), കെ.​പി.​സി. സാ​ലി​ഹ് (ട്ര​ഷ​റ​ര്‍)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.