പാ​ലേ​രിയിൽ ജ​ന​കീ​യ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, January 17, 2021 11:08 PM IST
പേ​രാ​മ്പ്ര: പാ​ലേ​രി കു​യി​മ്പി​ല്‍ പാ​ല​ത്ത് ജി​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ജ​ന​കീ​യ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ഇ​ബ്രാ​ഹി​മി​ന് ആ​ദ്യ ഉ​പ​ക​ര​ണം ന​ല്‍​കി​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി ആ​ദ്യ​ഫ​ണ്ട് മ​ന്ത്രി​ക്ക് കൈ​മാ​റി.
പ​ഞ്ചാ​യ​ത്തം​ഗം സെ​ഡ്. എ. ​സ​ല്‍​മാ​ൻ, കെ. ​ന​വാ​സ്, പി. ​സൈ​നു​ദ്ദീ​ൻ, കെ.​കെ. ശ്രീ​ധ​ര​ന്‍, മേ​നി​ക്ക​ണ്ടി കു​ഞ്ഞ​ബ്ദു​ള്ള, കെ.​കെ. അ​ച്ചു​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​കീ​യ പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്ക് മ​ന്ത്രി ആം​ബു​ല​ന്‍​സ് വാ​ഗ്ദാ​നം ചെ​യ്തു.