സി.​എ​ച്ച്. ഹ​രി​ദാ​സ് പു​ര​സ്കാ​രം
Sunday, January 17, 2021 11:08 PM IST
കോ​ഴി​ക്കോ​ട്: സി.​എ​ച്ച് ഹ​രി​ദാ​സി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും ഉ​ദ്ദേ​ശി​ച്ച് രൂ​പ​വ​ത്ക​രി​ച്ച സി.​എ​ച്ച്. ഹ​രി​ദാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​ന് എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ​യും ബേ​പ്പൂ​ർ പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ. ​അ​ശ്വ​നി പ്ര​താ​പും അ​ർ​ഹ​രാ​യി. ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​രം കോ​ഴി​ക്കോ​ട് ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.
ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​മു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തി​നാ​ണ് എ.​പ്ര​ദീ​പ് കു​മാ​റി​ന് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ബേ​പ്പൂ​ർ പോ​ർ​ട്ട് ഓ​ഫീ​സ​ർ എ​ന്ന നി​ല​യി​ൽ പ്ര​ള​യ​കാ​ല​ത്ത് തു​റ​മു​ഖ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ ഏ​കോ​പി​പ്പി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​യ​ത്നി​ക്കു​ക​യും ചെ​യ​ത​തി​നാ​ണ് കെ. ​അ​ശ്വി​നി പ്ര​താ​പി​ന് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി.​എ​ച്ച്. ഹ​രി​ദാ​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​പി. പ്ര​മോ​ദ് കു​മാ​ർ, സെ​ക്ര​ട്ട​റി സി.​പി. ഹ​മീ​ദ്, ട്ര​ഷ​റ​ർ എ.​എ. സ​വാ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.