ജീ​നി​യ​സ് ടോ​പ് ഇം​ഗീ​ഷ് പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തി
Sunday, January 17, 2021 12:23 AM IST
താ​മ​ര​ശേ​രി: ജീ​നി​യ​സ് ടോ​പ് ഉ​പ ജി​ല്ലാ ഇം​ഗീ​ഷ് പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തി. സം​സ്ഥാ​ന സ്‌​പോ​ര്‍​ട് കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍ ടി.​എം. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി യു​പി സ്‌​കൂ​ള്‍ ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ര്‍ ബി.​ഇ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം പു​തു​പ്പാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​കു​ട്ടി സു​ല്‍​ത്താ​ൻ, വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ സി​ന്ധു ജോ​യ്, ആ​റാം വാ​ര്‍​ഡ് മെം​ബ​ര്‍ ന​ജു​മു​നീ​സ ഷെ​രീ​ഫ്, താ​മ​ര​ശേ​രി എ​ഇ​ഒ മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു. കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍ പ്ര​സം​ഗി​ച്ചു.