രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തും
Sunday, January 17, 2021 12:23 AM IST
കു​റ്റ്യാ​ടി: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക ട്രാ​ക്ട​ർ പ​രേ​ഡ് 18, 19 തി​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. 18ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ട​ഞ്ചേ​രി, നാ​ലി​ന് തി​രു​വ​മ്പാ​ടി, വൈ​കു​ന്നേ​രം 5.30 താ​മ​ര​ശേ​രി​യി​ൽ സ​മാ​പി​ക്കും. 19ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ക​ട്ടി​പ്പാ​റ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
രാ​വി​ലെ 10 ത​ല​യാ​ട്, 11ന് ​കൂ​രാ​ച്ചു​ണ്ട്, 12ന് ​ച​ക്കി​ട്ട​പ്പാ​റ, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മു​ള്ള​ൻ​കു​ന്ന്, ര​ണ്ടി​ന് തൊ​ട്ടി​ൽ​പ്പാ​ലം, 3.30 പേ​രാ​മ്പ്ര, 4.30 ഉ​ള്ള്യേ​രി, 5.30 കോ​ഴി​ക്കോ​ട്. 15ന് ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച പ​രേ​ഡ് 14 ജി​ല്ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി 25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. 26ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ന്ന് വി​ഴി​ഞ്ഞം അ​ദാ​നി പോ​ർ​ട്ടി​ലേ​ക്ക് ക​ർ​ഷ​ക മാ​ർ​ച്ച് ന​ട​ത്തും. രാ​ജ്യ​ത്തെ 181 സ്വ​ത​ന്ത്ര്യ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്.
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ അം​ശ​ക്ക​ച്ചേ​രി - ചെ​റു​കു​ളം റോ​ഡി​ല്‍ ടാ​റിം​ഗ് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നാ​ല്‍ 19 മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​ത് വ​രെ ഈ ​റോ​ഡി​ലൂ​ടെ​യു​ള​ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച ു.