സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി
Saturday, January 16, 2021 12:34 AM IST
കു​റ്റ്യാ​ടി: പു​തു​താ​യി ഭ​ര​ണ​മേ​റ്റെ​ടു​ത്ത മ​രു​തോ​ങ്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും മ​രു​തോ​ങ്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ.​വി. ആ​ന​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മെ​റി​ന മാ​ത്യു ജോ​ർ​ജ്, ഡോ. ​ഷാ​ഫി​ന, എ​ച്ച്ഐ ഇ. ​വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ അ​ശോ​ക​ൻ, തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഡെ​ന്നീ​സ് പെ​രു​വേ​ലി, പി. ​ര​ജീ​ഷ്, ബി​ന്ദു കു​രാ​റ,അ​ജി​ത പ​വി​ത്ര​ൻ, ടി.​എ​ൻ. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.