ക​ട്ടി​പ്പാ​റ പഞ്ചാ​യ​ത്തി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, January 16, 2021 12:34 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ക​സ​ന കാ​ര്യം അ​നി​ല്‍ ജോ​ര്‍​ജ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം മു​ഹ​മ്മ​ദ് ഷാ​ഹിം, സാ​മൂ​ഹ്യ​ക്ഷേ​മം ബേ​ബി ര​വി​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യാ​ണ് ഐ​ക്യ​ക​ണ്‌​ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്.