ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം : പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
Thursday, January 14, 2021 12:31 AM IST
പ​ശു​ക്ക​ട​വ്: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ശു​ക്ക​ട​വി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​ർ​ട്ടി മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ന്നി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ബാ​സ്റ്റ്യ​ൻ പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​യ്സ​ൺ ചെം​ബ്ലാ​യി​ൽ, മ​നോ​ജ് ആ​ല​പ്പാ​ട്ട്, സി​ബി കാ​ര്യാ​വി​ൽ, എ​ബി​ൻ പാ​റ​ക്ക​ൽ, രാ​ജു നെ​ടു​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.