നെ​ൽ​കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട്ട​പ​രി​ഹാ​രം ന​ൽ​ക​ണം: കി​സാ​ൻ കോ​ൺ​ഗ്ര​സ്
Thursday, January 14, 2021 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്താ​ലു​ള്ള മ​ഴ​യി​ൽ വി​ള​വെ​ടു​ക്കാ​നാ​യ നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ലാ​യി കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള പൂ​ർ​ണ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കു​ക​യും അ​വ​രു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​യും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ. ച​ന്ദ്ര​ൻ, ടി.​പി. നാ​രാ​യ​ണ​ൻ, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, മൊ​യ്‌​തു കോ​ര​ങ്ങോ​ട്ട്, ലൂ​ക്കോ​സ് വാ​ത​പ്പ​ള്ളി​ൽ, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു ക​ണ്ണ​ന്ത​റ, പി.​സി. പ്ര​ത്യു​ഷ്, സി.​പി. നാ​രാ​യ​ണ​ൻ, കു​മാ​ര​ൻ പാ​റ​ക്കൊ​മ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.