കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, November 29, 2020 10:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വെ​ങ്ങാ​ട് കീ​ഴ്മു​റി​യി​ലെ പു​ളി​ച്ചി​ല​തൊ​ടി സു​ബ്ര​മ​ണ്യ​ൻ (65) കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു.
ഭാ​ര്യ: കാ​ളി. മ​ക്ക​ൾ: ബി​ന്ദു, സു​രേ​ഷ് ബാ​ബു, മ​നോ​ജ്, ബി​ജു​മോ​ൻ, ബി​നു മോ​ൾ, ബി​ൻ​സി.