എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ
Saturday, November 28, 2020 11:21 PM IST
കു​ള​ത്തൂ​ർ: എ​ൽ​ഡി​എ​ഫ് മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ പു​ന്ന​ക്കാ​ട്ടു ന​ട​ത്തി.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​മു​ര​ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി. ​രാ​മ​ദാ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള ന​വാ​സ്, കെ. ​രാ​ജ​ഗോ​പാ​ൽ, ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി കെ. ​സ​ക്കീ​ർ, ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ പി. ​ഷ​റ​ഫു​ദീ​ൻ, പി. ​സൈ​നു​ദീ​ൻ, പി. ​ന​സീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.