സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം
Friday, November 27, 2020 11:07 PM IST
മ​ങ്ക​ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ക്ക​ര​പ്പ​റ​ന്പ് ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​അ​ബ്ദു​സ​മ​ദി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​ര്യ​ട​നം ന​വം​ബ​ർ 29ന് ​ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നു ക​റു​വ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​ത്ത​പ്പാ​റ​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​ന്പ​ർ വി.​ശ​ശി​കു​മാ​ർ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണാ​ർ​കു​ണ്ടി​ൽ സ​മാ​പി​ക്കും. തി​ങ്ക​ളാ​ഴ്ച മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​രു​മ​ത്ത​ട​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ചൊ​വ്വാ​ണ​യി​ൽ സ​മാ​പി​ക്കും. ചൊ​വ്വാ​ഴ്ച കു​റു​വ​യി​ലെ കെ.​കെ.​അ​ങ്ങാ​ടി​യി​ൽ
നി​ന്ന് തു​ട​ങ്ങി കൂ​ട്ടി​ല​ങ്ങാ​ടി പ​ടി​ഞ്ഞാ​റ്റും മു​റി​യി​ൽ സ​മാ​പി​ക്കും. ഡി​വി​ഷ​നി​ലെ 80 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ മ​ക്ക​ര​പ​റ​ന്പി​ൽ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് ഡി​വി​ഷ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.