ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി സ​ഹാ​യി ഓ​ട്ടോ ഗ്രൂ​പ്പ്
Wednesday, November 25, 2020 10:04 PM IST
ഏ​ലം​കു​ളം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ലം​കു​ള​ത്തെ ര​ജി​സ്ട്രേ​ഡ് സം​ഘ​ട​ന​യാ​യ ഏ​ലം​കു​ളം സ​ഹാ​യി ഓ​ട്ടോ ഗ്രൂ​പ്പ് പെ​രി​ന്ത​ൽ​മ​ണ്ണ മു​ത​ൽ ആ​ലും​കൂ​ട്ടം വ​രെ​യു​ള്ള സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളി​ൽ കാ​ടു കൂ​ടി കി​ട​ന്നി​രു​ന്ന പു​ല്ലു​ക​ൾ നീ​ക്കം ചെ​യ്തു ബോ​ർ​ഡു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി ജ​യ​ൻ, പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​തി​ന​കം ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി​യി​രു​ന്നു ഈ ​സം​ഘം. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സം​ഘ​ട​ന​യാ​ണ് 25 പേ​ര​ട​ങ്ങു​ന്ന ഏ​ലം​കു​ളം സ​ഹാ​യി ഓ​ട്ടോ ഗ്രൂ​പ്പ്.