ഈ ​മാ​സം 462 എ​ക്സൈ​സ് കേ​സു​ക​ൾ
Wednesday, November 25, 2020 10:04 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ന​വം​ബ​റി​ൽ 462 കേ​സു​ക​ളാ​ണ് എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 86 അ​ബ്കാ​രി കേ​സ്, 29 നാ​ർ​ക്കോ​ട്ടി​ക് കേ​സ്, 347 പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ക്ക​ട​ത്ത് കേ​സ് എ​ന്നി​വ​യാ​ണ് ന​വം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​ൻ​പ​ത് വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കാ​ണി​ത്. ഒ​ക്ടോ​ബ​റി​ൽ 100 അ​ബ്കാ​രി കേ​സു​ക​ളാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. 20 നാ​ർ​ക്കോ​ട്ടി​ക് കേ​സു​ക​ളും 382 പു​ക​യി​ല​ക്ക​ട​ത്ത് കേ​സു​ക​ളും ര​ജി​സ്്റ്റ​ർ ചെ​യ്തു. 12 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജോ​സ് മാ​ത്യു പ​റ​ഞ്ഞു. എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​യി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ 235 അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി.