ക​ർ​ഷ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Wednesday, November 25, 2020 10:04 PM IST
മ​ല​പ്പു​റം: കേ​ര​ള ഫാം ​ഫ്രെ​ഷ് ഫ്രൂ​ട്ട്സ് & വെ​ജി​റ്റ​ബി​ൾ​സ് എ​ന്ന പേ​രി​ൽ 16 ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ല പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ www.aims.kerala.gov.inൽ ​ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ന​വം​ബ​ർ 30 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ഇ​ൻ​ഷൂ​റ​ൻ​സ് എ​ടു​ക്കാ​തെ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള​ള കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ പി.​ടി ഗീ​ത അ​റി​യി​ച്ചു.