പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പോ​രാ​ട്ടം മു​റു​കു​ന്നു
Tuesday, November 24, 2020 1:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി​യ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ പോ​രാ​ട്ടം ഇ​ത്ത​വ​ണ തീ​പാ​റും. ഇ​തി​ന​കം വീ​ടു​ക​ളി​ൽ ഒ​രു ത​വ​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു ചി​ത്രം വ്യ​ക്ത​മാ​യ​താ​ടെ മൂ​ന്നു​മു​ന്ന​ണി​ക​ളു​ടെ​യും പ്ര​ചാ​ര​ണം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി. എ​ൽ​ഡി​എ​ഫ് വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം ഒ​രു റൗ​ണ്ട് പൂ​ർ​ത്തി​യാ​ക്കി. ചി​ല വാ​ർ​ഡു​ക​ളി​ൽ ര​ണ്ടാം റൗ​ണ്ട് തു​ട​ങ്ങി. ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​നു ഷി​ഫാ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഇ​ട​തു​മു​ന്ന​ണി മു​നി​സി​പ്പ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡ് ക​ണ്‍​വ​ൻ​ഷ​നു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫ് മി​ക്ക വാ​ർ​ഡു​ക​ളി​ലും വീ​ടു​ക​യ​റി​യു​ള്ള ഒ​ന്നാം​ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ന​ലെ പെ​രി​ന്ത​ൽ​മ​ണ്ണ ആ​യി​ഷ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡ് ക​ണ്‍​വ​ൻ​ഷ​നു​ക​ളും ആ​രം​ഭി​ക്കും.
ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തെ വി​ക​സ​നം പു​റം​മോ​ടി​യി​ൽ ഒ​തു​ങ്ങി​യെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന പ്ര​ചാ​ര​ണം. എ​ൻ​ഡി​എ ഇ​ത്ത​വ​ണ 17 വാ​ർ​ഡു​ക​ളി​ലാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ടു ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കും. മൂ​ന്നു മു​ന്ന​ണി​ക​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ പ്ര​ചാ​ര​ണ രം​ഗ​ത്ത് വ​ലി​യ തോ​തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഹൃ​സ്വ​ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യും പ്ര​ചാ​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന​ത്. 34 വാ​ർ​ഡു​ക​ളി​ൽ 13 ഇ​ട​തു​സ്വ​ത​ന്ത്ര​രാ​ണ മ​ത്സ​ര രം​ഗ​ത്ത്. ഇ​വ​രി​ൽ 18 പേ​ർ വ​നി​ത​ക​ളാ​ണ്.
യു​ഡി​എ​ഫി​ൽ 17 വീ​തം വാ​ർ​ഡു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സി​നും മു​സ്ലിം ലീ​ഗി​നും സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​വ​രി​ൽ 12 പേ​ർ സ്വ​ത​ന്ത്ര​രാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 16 പേ​ർ വ​നി​ത​ക​ളു​ണ്ട്. എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ
കൗ​ണ്‍​സി​ല​ർ​മാ​രാ​യ കാ​ര​യി​ൽ സു​ന്ദ​ര​ൻ, പ​ത്ത​ത്ത് ആ​രി​ഫ്, അ​ന്പി​ളി മ​നോ​ജ്, എ. ​ന​സീ​റ ടീ​ച്ച​ർ, കെ.​ടി. ഷ​ഹീ​ന ടീ​ച്ച​ർ, കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ​യും മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, സി.​പ​ത്മ​നാ​ഭ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രെ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
യു​ഡി​എ​ഫ് മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ​ത്ത​ത്ത് ജാ​ഹ​ർ. എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ, ഷീ​ബ ഗോ​പാ​ൽ, സി.​പി.​ഷീ​ബ, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ എ​ന്നി​വ​രെ ഇ​ത്ത​വ​ണ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​സ്ടി​യു നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ര​ണ്ടു ത​വ​ണ ന​ഗ​ര​സ​ഭ​യി​ൽ മു​സ്ലിം ലീ​ഗി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന പ​ച്ചി​രി ഫാ​റൂ​ഖ് വാ​ർ​ഡ് 15 പാ​താ​യ്ക്ക​ര കോ​വി​ല​കം​പ​ടി​യി​ൽ സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തു​ള്ള​ത് ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഇ​വി​ടെ ഭീ​ഷ​ണി​യാ​ണ്.
ര​ണ്ടു ത​വ​ണ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന സു​ര​യ്യ ഫാ​റൂ​ഖ് വാ​ർ​ഡ് 10 ലും ​ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി സു​ബൈ​ർ വാ​ർ​ഡ് 14 ലും ​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്.