എ​ൽ​ഡി​എ​ഫ് മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് നേ​തൃ​യോ​ഗം ന​ട​ത്തി
Sunday, October 25, 2020 11:10 PM IST
മേ​ലാ​റ്റൂ​ർ: എ​ൽ​ഡി​എ​ഫ് മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് നേ​തൃ​യോ​ഗം ന​ട​ത്തി. എ​ൽ​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നും ജ​ന​സ​മ്മ​തി​യും വി​ജ​യ​സാ​ധ്യ​ത​യു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യെ ത​ക​ർ​ക്കാ​നു​ള്ള യു​ഡി​എ​ഫ്, ബി​ജെ​പി സം​യു​ക്ത നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു മൂ​ന്ന​ണി മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി ക​ബീ​ർ, സി.​ടി.​കു​ഞ്ഞാ​പ്പു, എം.​മ​ധു, സി.​ടി. ഷാ​ന​വാ​സ്, ഉ​മ്മ​ർ പു​ള്ളി​ശേ​രി, മു​ഹ​മ്മ​ദ് പു​തു​ശേ​രി, കെ.​കെ.​സി​ദ്ദി​ഖ്, വി.​ഇ.​ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.