മ​ങ്ക​ട ഗ​വ.​കോ​ള​ജ് കെ​ട്ടി​ടോ​ദ്ഘാ​ട​നം 27ന്
Sunday, October 25, 2020 11:09 PM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ.​കോ​ളേ​ജ് കെ​ട്ടി​ടോ​ദ്ഘാ​ട​നം 27ന് ​വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്ക് പു​ന്ന​ക്കാ​ട്ടെ മ​ങ്ക​ട ഗ​വ.​കോ​ളേ​ജി​ന് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ വെ​ച്ച് ന​ട​ക്കു​മെ​ന്ന് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ൻ മു​ഖേ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ, അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് 20 ഓ​ളം പേ​ര​ട​ങ്ങു​ന്ന ആ​ളു​ക​ളേ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ള്ളൂ. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ 2014-15 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം അ​നു​വ​ദി​ച്ച​ത്.
ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച കോ​ള​ജു​ക​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഏ​ക കോ​ള​ജും മ​ങ്ക​ട ഗ​വ.​കോ​ള​ജാ​ണ്. മ​ദ്ര​സ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​ണ് കോ​ള​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് സ​ഹാ​യ​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നും ര​ണ്ട് ബ​സു​ക​ളും വാ​ങ്ങി​ച്ച് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ.​റ​ഹീ​ന, പി.​ജെ.​വി​നോ​ദ്, ഹം​സ തോ​ടേ​ങ്ങ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.