വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, October 23, 2020 10:45 PM IST
എ​ട​ക്ക​ര: മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ എ​ത്തി. നീ​റ്റ് പ​രീ​ക്ഷ​യി​ൽ 681 മാ​ർ​ക്ക് നേ​ടി 554ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ചു​ങ്ക​ത്ത​റ പെ​രു​ന്പി​ലാ​ട് സ്വ​ദേ​ശി​യാ​യ ഫി​സ എം.​ഖ​ദീ​ജ, ജി​ഇ​ഇ പ​രീ​ക്ഷ​യി​ൽ 452 ാം റാ​ങ്ക് നേ​ടി​യ സ​ഹോ​ദ​ര​ൻ എം.​അ​മ​ൽ,നീ​റ്റി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കൊ​ന്ന​മ​ണ്ണ സ്വ​ദേ​ശി താ​ഴ​ത്തേ പൂ​ങ്കു​ഴി ഷ​ഹ​നാ ഷെ​റി​ൻ എ​ന്നി​വ​രെ​യാ​ണ് എം​എ​ൽ​എ വീ​ട്ടി​ൽ ചെ​ന്ന് ആ​ദ​രി​ച്ച​ത്.
ഒ​രു വീ​ട്ടി​ലെ ര​ണ്ട് മ​ക്ക​ൾ ഒ​രു പോ​ലെ റാ​ങ്ക് ജേ​താ​ക്ക​ളാ​കു​ന്ന​ത് കു​ടും​ബ​ത്തി​നും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പെ​രു​ന്പി​ലാ​ട് മു​ട​വ​ൻ​കു​ല​വ​ൻ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ​യും വി.​പി.​ഷ​ബ്ന​മി​ന്‍റെ​യും മ​ക്ക​ളാ​ണ് ഫി​സ​യും അ​മ​ലും. കൊ​ന്ന​മ​ണ്ണ താ​ഴ​ത്തേ പൂ​ങ്കു​ഴി ഇ​സ്ഹാ​ഖ് മൈ​മൂ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷ​ഹ​ന ഷെ​റി​ൻ. കു​ട്ടി​ക​ളു​ടെ തു​ട​ർ​പ​ഠ​ന​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് എം​എ​ൽ​എ മ​ട​ങ്ങി​യ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പി.​ബി.​സു​ഭാ​ഷ്, ടി.​പി.​ഷാ​ജ​ഹാ​ൻ, ഇ.​ഡി.​സ​ദാ​ന​ന്ദ​ൻ, വി.​പി.​ബാ​ബു, റീ​ന, ഏ​ലി​യാ​മ്മ റ​ജി, വി​നോ​ദ് കു​മാ​ർ, ഷാ​ഹു​ൽ, ഷി​ഫാ​ദ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം എം.​സു​കു​മാ​ര​ൻ, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​എ​സ്.​ലേ​ഖ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.