കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, October 23, 2020 10:04 PM IST
എ​ട​ക്ക​ര: കോ​വി​ഡ് ബാ​ധി​ച്ചു എ​ട​ക്ക​ര കൗ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ എ​ഴു​പ​ത്തി​ര​ണ്ടു​കാ​രി മ​രി​ച്ചു. കൗ​ക്കാ​ട് പ​രേ​ത​നാ​യ പാ​ണം​പ​റ​ന്പി​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ മേ​രി​യാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നു തു​ട​ർ​ചി​കി​ത്സ​ക്കാ​യി കെഎം​സി​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ പ​ത്തി​നു ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോ​സി​റ്റീ​വാ​യ​ത്. തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: മോ​ളി, ജോ​ളി, സി​ന്ധു, പ​രേ​ത​യാ​യ ആ​നി. മ​രു​മ​ക്ക​ൾ: ഷാ​ജി വെ​ള്ളി​മു​റ്റം, സി​ബി ചോ​ക്കാ​ട്, ജോ​ണ്‍(​ത​ങ്ക​ച്ച​ൻ) പാ​തി​രി​പ്പാ​ടം, റോ​യി പാ​ലേ​മാ​ട്.