വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Friday, October 23, 2020 10:04 PM IST
മ​ഞ്ചേ​രി : വി​ദ്യാ​ർ​ഥി​ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. തൃ​ക്ക​ല​ങ്ങോ​ട് കാ​ര​ക്കു​ന്ന് മു​ണ്ടി​യ​ൻ​തൊ​ടി ഷി​ഹാ​ബു​ദീ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് നാ​ഫി(18)​യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ക​ബ​റ​ട​ക്കം ഇ​ന്ന് കാ​ര​ക്കു​ന്ന നാ​യ്ക്കോ​ട​ൻ​ചാ​ൽ ജു​മാ​മ​സ്ജി​ദ് ക​ബ​റ​സ്ഥാ​നി​ൽ.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ഞ്ചേ​രി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ് : സാ​ജി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ : ഹി​ബ, ഷ​ഹ്വ.