കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 34.99 ല​ക്ഷം
Wednesday, October 21, 2020 11:15 PM IST
മ​ല​പ്പു​റം:​ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് കെ.​എ​ൻ.​എ.​ഖാ​ദ​ർ എം​എ​ൽ​എ 34,98,944 രൂ​പ അ​നു​വ​ദി​ച്ചു.
ര​ണ്ട് ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ർ വാ​ങ്ങു​ന്ന​തി​ന് 19,53,844 രൂ​പ​യും 100 ഡി ​ടൈ​പ്പ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വാ​ങ്ങു​ന്ന​തി​ന് 14,43,100 രൂ​പ​യും 1700 ഓ​ക്സി​ജ​ൻ ന​സ​ൽ കാ​നു​ല​വാ​ങ്ങു​ന്ന​തി​ന് 10,2000 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. രേ​ഖ​ക​ൾ എം​എ​ൽ​എ ക​ളക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കൈ​മാ​റി.


ധ​ർ​ണ ന​ട​ത്തി

ക​രു​വാ​ര​കു​ണ്ട്:​ നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് റ​ദ്ദാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ പ​രി​വാ​ർ ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പോ​സ് റ്റോ​ഫീ​സ് ധ​ർ​ണ ന​ട​ത്തി. പു​ന്ന​ക്കാ​ട് പോ​സ് റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ന്ന ധ​ർ​ണ സ​മ​രം പ​രി​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ന്ന​നാ​ത്ത് ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​രി​വാ​ർ ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യാ​ണ് നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് റ​ദ്ദാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്.​നി​യ​മം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​വാ​ർ ഭാ​ര​വാ​ഹി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും, മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്തു​ക​ള​യ​ക്കു​ക​യും ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​ടി.​ഉ​മ്മ​ർ, കോ-​ഓ​ഡി​നേ​റ്റ​ർ എം.​കെ.​ഉ​മ്മ​ർ, സി.​ടി.​സ​മീ​ർ ബാ​ബു, എം.​കെ.​ഷി​ബു, സി.​കെ.​റ​ഫീ​ഖ്, സി.​കെ.​സ​ലീ​ന, സി.​പി.​കു​ഞ്ഞാ​ല​ൻ, കെ.​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.