വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Tuesday, October 20, 2020 10:56 PM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ഞ്ച​നാ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ വ​ഞ്ച​നാ​ദി​ന സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
സാം​സ്കാ​രി​ക സാ​ഹി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് പി.​പി.​ന​ജീ​ബ്, സി.​ടി.​അ​ബ്ദു​ൽ അ​സീ​സ്, യു.​കെ.​ഷം​സു, സ​മീ​ർ വ​ള്ളി​ക്കാ​ട​ൻ, അ​ഷ്റ​ഫ്,
റ​നീ​ഷ് കാ​വാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.