മ​ല​പ്പു​റ​ത്ത് 405 പേ​ര്‍ക്കുകൂടി
Tuesday, September 29, 2020 12:04 AM IST
മ​ല​പ്പു​റം: ജില്ലയിൽ 405 പേ​ര്‍​ക്കുകൂടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തായി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. 374 പേ​ര്‍​ക്കാ​ണ് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധ. ഉ​റ​വി​ട​മ​റി​യാ​തെ 15 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ഒ​മ്പ​തു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 399 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 15,481 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
36,689 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 4,744 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ല്‍ 533 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ 1,933 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,62,289 സാ​മ്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ല്‍ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഇ​തി​ല്‍ 5,055 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.
സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍: എ.​ആ​ര്‍ ന​ഗ​ര്‍ -06, ആ​ല​ങ്കോ​ട് -06, അ​ല​ന​ല്ലൂ​ര്‍ -01, ആ​ല​പ്പു​ഴ -01, ആ​ല​യോ​ട് -01, അ​മ​ര​മ്പ​ലം -01, ആ​ന​ക്ക​യം -03, അ​ങ്ങാ​ടി​പ്പു​റം -05, അ​രീ​ക്കോ​ട് -02, അ​രി​യ​ല്ലൂ​ര്‍ -02, ആ​ത​വ​നാ​ട് -02, ചാ​ലി​യാ​ര്‍ -04, ചേ​ലേ​മ്പ്ര -12, ചെ​റി​യ​മു​ണ്ടം - 02, ചെ​റു​കാ​വ് -02, ചു​ങ്ക​ത്ത​റ -01, എ​ട​പ്പ​റ്റ -08, എ​ട​രി​ക്കോ​ട് -05, ഇ​രി​ങ്ങ​ല്ലൂ​ര്‍ -02, കാ​ല​ടി -10. കാ​ളി​കാ​വ് - 02, ക​ല്‍​പ്പ​ക​ഞ്ചേ​രി -01, ക​ണ്ണ​മം​ഗ​ലം -02, കാ​രാ​ട് -01, ക​രി​ങ്ക​ല്ല​ത്താ​ണി -02, ക​രു​ളാ​യി -01, ക​രു​വ​മ്പ്രം -01, കാ​വ​നൂ​ര്‍ -01, കീ​ഴാ​റ്റൂ​ര്‍ -01, കീ​ഴു​പ​റ​മ്പ് -02, കൊ​ണ്ടോ​ട്ടി -03, പാ​ല​ക്കാ​ട് -02, കൂ​ട്ടി​ല​ങ്ങാ​ടി -02, കോ​ട്ട​ക്ക​ല്‍ -02, കു​മ്മി​ണി​പ്പ​റ​മ്പ് -01, കു​ന്ന​മം​ഗ​ലം -01, കു​റു​വ -01, കു​റ്റി​പ്പു​റം -01, കു​ഴി​പ്പു​റം -01, മ​ക്ക​ര​പ്പ​റ​മ്പ് -01, മ​ല​പ്പു​റം -14, മ​മ്പാ​ട് -01, മം​ഗ​ലം -03, മാ​ങ്ങാ​ട്ട​രി -01, മ​ഞ്ചേ​രി -11, മാ​റാ​ക്ക​ര -03, മാ​റ​ഞ്ചേ​രി -01, മൂ​ന്നി​യൂ​ര്‍ -03, മൂ​ര്‍​ക്ക​നാ​ട് -05, മൊ​റ​യൂ​ര്‍ -03, മു​ലി​യ​ന്‍​കു​ന്ന് -01, ന​ടു​വ​ട്ടം -01, ന​ന്നം​മു​ക്ക് -02, നെ​ടു​വ -08, നി​ല​മ്പൂ​ര്‍ -02, നി​റ​മ​രു​തൂ​ര്‍ -02, ഊ​ര​കം -01, ഒ​തു​ക്കു​ങ്ങ​ല്‍ -01, ഒ​ഴൂ​ര്‍ -09, പൈ​ത്തി​നി​പ്പ​റ​മ്പ് -01, പാ​ല​പ്പെ​ട്ടി -01, പ​ള്ളി​ക്ക​ല്‍ -01, പ​ര​പ്പ​ന​ങ്ങാ​ടി -25, പ​റ​പ്പൂ​ര്‍ -02, പ​ട്ടാ​മ്പി -01, പ​ട്ടി​ക്കാ​ട് -01, പെ​രി​ന്ത​ല്‍​മ​ണ്ണ -03, പെ​രു​മ​ണ്ണ -01, പെ​രു​മ്പ​ട​പ്പ് -02,പൊ​ന്നാ​നി -10, പൊ​ന്‍​മു​ണ്ടം - 01, പൂ​ക്കോ​ട്ടൂ​ര്‍ -02, പോ​ത്തു​ക​ല്ല് -02, പു​ലാ​മ​ന്തോ​ള്‍ -01, പു​ളി​ക്ക​ല്‍ -01,പു​ല്ല​ങ്ങോ​ട് 01,പു​ല്‍​പ്പ​റ്റ -03,പു​ഴ​ക്കാ​ട്ടി​രി -02,താ​നാ​ളൂ​ര്‍-9,താ​നൂ​ര്‍-22,ത​ല​ക്കാ​ട് -02,ത​വ​നൂ​ര്‍ -01,താ​ഴേ​ക്കോ​ട് -01,തേ​ഞ്ഞി​പ്പ​ലം-08,തെ​ന്ന​ല-01,തി​രു​നാ​വാ​യ -02,തി​രൂ​ര്‍-24,തി​രു​വാ​ലി -01,തൃ​പ്ര​ങ്ങോ​ട് -01,തു​വ്വൂ​ര്‍-01,തി​രൂ​ര​ങ്ങാ​ടി -03,തൃ​ക്ക​ല​ങ്ങോ​ട്-01,ഊ​ര​കം -01,ഉ​ര്‍​ങ്ങാ​ട്ടി​രി -02,വ​ള്ളി​ക്കു​ന്ന് -06,വ​ട്ടം​കു​ളം -06,വാ​ഴ​ക്കാ​ട് -02, വാ​ഴ​യൂ​ര്‍ -04,വ​ഴി​ക്ക​ട​വ് -01,വെ​ളി​യം​കോ​ട് 01,വേ​ങ്ങ​ര -20, വെ​ട്ടം -05,വി​ള​യൂ​ര്‍ -01. സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ര്‍ - 10
രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍: തി​രൂ​ര്‍ -01,പെ​രി​ന്ത​ല്‍​മ​ണ്ണ -01. ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍: പ​ര​പ്പ​ന​ങ്ങാ​ടി - 04,ചേ​ലേ​മ്പ്ര -01,കൊ​ണ്ടോ​ട്ടി -01,എ​ട​പ്പാ​ള്‍ -01,കാ​വ​നൂ​ര്‍ -01,മാ​റ​ഞ്ചേ​രി -02,വെ​ളി​യ​ങ്കോ​ട് - 01,ആ​ല​ങ്കോ​ട് -02,തി​രു​നാ​വാ​യ -01,വെ​ട്ടം -01.