അ​നു​ശോ​ചി​ച്ചു
Tuesday, September 29, 2020 12:02 AM IST
പെരിന്തൽമണ്ണ: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി. ​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ത​ല​പ്ര, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പാ​റ​ത്ത​റ, ഷാ​ന​വാ​സ്‌ മേ​ലാ​റ്റൂ​ർ. ജോ​സ് പ​ണ്ടാ​ര​പ​ള്ളി. തൊ​മ്മ​ച്ച​ൻ. ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സി​ബി​എ​സ്ഇ സ​ഹോ​ദ​യ ശി​ല്പ​ശാ​ല

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജ​ൻ ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും മാ​നേ​ജ​ർ​മാ​ർ​ക്കും കാ​ര്യ​ക്ഷ​മ​മാ​യ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
നാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ വെ​ച്ച് ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ ചേ​ർ​ന്ന മ​ല​പ്പു​റം സ​ഹോ​ദ​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ പി. ​ദാ​മോ​ദ​ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജി പോ​ൾ, എം. ​ജൗ​ഹ​ർ, എം.​ടി. മൊ​യ്‌​തു​ട്ടി, വി​നീ​ത വി.​നാ​യ​ർ, ഷം​ല യു. ​സ​ലിം പ്രി​ൻ​സി​പ്പ​ൽ കെ. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847665490 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.