പാ​ർ​ത്ഥ​സാ​ര​ഥി​യെ സി​പി​ഐ പു​റ​ത്താ​ക്കി
Sunday, September 27, 2020 11:24 PM IST
നി​ല​ന്പൂ​ർ: ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി​യെ സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ ​മ​നോ​ജാ​ണ് പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ശ​നി​യാ​ഴ്ച്ച നി​ല​ന്പൂ​രി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​നും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം പി.​എം.​ബ​ഷീ​റി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെട​ൽ.
ക​ഴി​ഞ്ഞ 34 വ​ർ​ഷ​മാ​യി സി​പി​ഐ​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​ണ്. നി​ല​വി​ൽ പാ​ർ​ട്ടി നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​വു​മാ​ണ്. ര​ണ്ട് ത​വ​ണ സി​പി​ഐ. നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മ​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​പി.​സു​നീ​ർ ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റാ​യി പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് പാ​ർ​ത്ഥ​സാ​ര​ഥി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.