ലോ​ക ബ​ധി​ര വാ​രാ​ച​ര​ണം ന​ട​ത്തി
Saturday, September 26, 2020 11:30 PM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ൻ, നി​ല​ന്പു​ർ ഫീ​നി​ക്സ്, നി​ല​ന്പു​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡ​ഫ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ബ​ധി​ര വാ​രാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ നി​ല​ന്പു​ർ ഫീ​നി​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ വെ​ച്ചു ന​ട​ന്നു. പ​രി​പാ​ടി നി​ല​ന്പു​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫീ​നി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​ന്ന​ത്ത്, മു​ഹ​മ്മ​ദ് അ​ബ്ദു​സ്‌​സ​ലിം, മു​ഹ​മ്മ​ദാ​ലി, കെ.​പി. അ​ൻ​വ​ർ, റ​നാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ൻ ആം​ഗ്യ​ഭാ​ഷ​യു​ടെ നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഷ്റ​ഫ് കു​ന്ന​ത്ത്, പി.​മു​നാ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.