ക​ട​യി​ൽ തീ​പി​ടി​ത്തം
Saturday, September 26, 2020 11:30 PM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി​ക്ക​ടു​ത്ത പാ​ണ​ന്പ്ര​യി​ൽ ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്ന ബേ​ക്ക​റി​ക്ക​ട​യി​ൽ തീ​പി​ടു​ത്തം. പാ​ണ​ന്പ്ര സ്വ​ദേ​ശി​യാ​യ എ.​പി.​ഹ​മീ​ദ് ന​ട​ത്തി പോ​രു​ന്ന ബേ​ക്ക​റി ആ​ന്‍റ് കൂ​ൾ​ബാ​റാ​ണ് ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​യ​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ് മ​ണി​ക്ക് ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ​ത് ക​ണ്ട​ത്.