പോ​സ്റ്റോ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Wednesday, September 23, 2020 11:22 PM IST
പാ​ണ്ടി​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​റി​ൻ്റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി പാ​ണ്ടി​ക്കാ​ട് ടൗ​ൺ പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ്ണ ന​ട​ത്തി.​
സി.​പി.​എം ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി കൊ​ര​മ്പ​യി​ൽ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എം.​ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു.