യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Monday, September 21, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ചും മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് നേ​രി​യ​തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ നേ​താ​ക്ക​ളി​ട​പെ​ട്ടു ശാ​ന്ത​രാ​ക്കി. മാ​ർ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെ​ന്പ​ർ ബെ​ന്നി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​നീ​ഷ്, സി.​എം.​മു​സ്ത​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ക്ക, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സൈ​നു പു​ലാ​മ​ന്തോ​ൾ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മു​നീ​ർ തെ​ക്കെ​പു​റം, ഷ​ഫീ​ഖ് ഓ​ണ​പു​ട, കെഎസ്.യു നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​മി​ർ വെ​ങ്ങാ​ട​ൻ, നാ​സ​ർ മു​തു​കു​ർ​ശി, പ്ര​കാ​ശ് ഏ​ലം​കു​ളം, ദി​ൽ​ക​ർ തെ​ക്കെ​പു​റം, തെ​യ്യ​ൻ ,സൈ​നു​ദ്ദീ​ൻ, സ​തീ​ഷ്, സു​നി​ൽ, ഹം​സ മാ​ലി​ക്, ഫൈ​സ​ൽ പ​ട്ടാ​ണി, ന​ജീ​ബ് വെ​ട്ട​ത്തൂ​ർ , അ​സ്ക​ർ തേ​ക്കി​ൻ​കോ​ഡ്, ബാ​ബു പൊ​ന്നി​യ​ാകു​ർ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.