പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി
Sunday, September 20, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​നെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ര​നാ​യാ​ട്ടി​ലും ക്രൂ​ര മ​ർ​ദ​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്ക​ല്ല​ത്താ​ണി ടൗ​ണി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ന് കെ.​കെ.​മൊ​യ്തു, വി.​പി.​സ​ഹൂ​ദ്, എം.​രാ​ജ് കു​മാ​ർ, ശി​വ​ൻ ചെ​റു​പു​ത്തൂ​ർ, പു​ളി​ക്ക​ൽ വീ​രാ​ൻ, ഫൈ​സ​ൽ പാ​ലോ​ത്ത്, ദി​നേ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗത്തിൽ താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഓ​ങ്ങ​ല്ലൂ​ർ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത​ വഹിച്ചു. മേ​ലാ​റ്റൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​ന​ം ചെ​യ്തു.

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷം​സു, ജാ​ഫ​ർ ആ​ലു​ക്ക​ൽ, ഉ​മ്മ​ർ മാ​ന്തോ​ണി, വി​നോ​ദ് കു​മാ​ർ, ഹം​സ പാ​ക്ക​ത്ത്, എ​ൻ.​റ​ഫീ​ഖ് മു​ഹ​മ്മ​ദ് , ഒ.​വി.​സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.