പെ​രു​വ​ന്പാ​ട​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, September 20, 2020 11:45 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ട​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.് ശ​നി​യാ​ഴ്ച്ച അ​ർ​ധ​രാ​ത്രി​യാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം വി​ത​ച്ച​ത്. നെ​ച്ചി​പ​റ​ന്പി​ൽ കു​ട്ടി​കൃ​ഷ്ണ​ൻ, സു​രേ​ഷ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വാ​ഴ, ക​മു​ക് കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ആ​ന​യെ ഓ​ടി​ക്കാ​ൻ പ​ട​ക്കം പൊ​ട്ടി​ച്ചും കൂ​വി വി​ളി​ച്ചും ക​ർ​ഷ​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ട്ടാ​ന ജ​ന​ങ്ങ​ൾ​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു.

മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ൽ പെ​രു​വ​ന്പാ​ട​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക്് ഒ​റ്റ​യാ​നും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​മെ​ത്തു​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത് ത​ട​യാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്ന് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​യ​ൽ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ വ​ന​പാ​ല​ക​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി,50 വ​ർ​ഷ​ത്തോ​ള​മാ​യി ക​ർ​ഷ​ക​ർ താ​മ​സി​ക്കു​ന്ന ഈ ​ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്.