കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, September 19, 2020 10:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ട്ടു​പ്പാ​റ ക​ള​ക്ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ്കു​ട്ടി ( വാ​പ്പു​ട്ടി -82) ആ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ച​ത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ക​ട്ടു​പ്പാ​റ​യി​ലെ പ​ഴ​യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി​രു​ന്നു. പു​ലാ​മ​ന്തോ​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​റി​ന്‍റെ പി​താ​വാ​ണ്. ക​ബ​റ​ട​ക്കം കോ​വി​ഡ് നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ട്ടു​പ്പാ​റ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി.