മ​ല​പ്പു​റ​ത്ത് 348 പേ​ർ​ക്ക് കോവിഡ്
Tuesday, September 15, 2020 11:35 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 348 പേ​ർ​ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 304 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 20 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് കോ​വി​ഡ് 19 ബാ​ധി​ച്ച​ത്. വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ എ​ട്ടു​പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 11 പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 306 പേ​ർ രോ​ഗ​മു​ക്ത​രാ​യി.ഇ​തു​വ​രെ 10,307 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. 32,617 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,071 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 417 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,703 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,36,714 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഇ​തി​ൽ 1,732 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
നേ​രി​ട്ടുസ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ- എ​ആ​ർ ന​ഗ​ർ -ര​ണ്ട്, ആ​ല​ങ്കോ​ട് ഒ​ൻ​പ​ത്, ആ​ലി​പ്പ​റ​ന്പ് ഒ​ന്ന്, ആ​ന​ക്ക​യം 12, അ​ങ്ങാ​ടി​പ്പു​റം നാ​ല്, ആ​ത​വ​നാ​ട് ര​ണ്ട്, ചേ​ലേ​ന്പ്ര ഒ​ന്ന്, ചെ​ന്പ്ര​ശേ​രി ര​ണ്ട്, ചെ​റി​യ​മു​ണ്ടം ഒ​ന്ന്, ചെ​റു​കാ​വ് 19, ചു​ങ്ക​ത്ത​റ ഒ​ന്ന്, എ​ട​പ്പാ​ൾ 08, എ​ട​രി​ക്കോ​ട് 08, എ​ട​വ​ണ്ണ ഒ​ന്ന്, എ​ട​യൂ​ർ ഏ​ഴ്, ഏ​ലം​കു​ളം ഒ​ന്ന്, എ​ര​മം​ഗ​ലം ഒ​ന്ന്, ഇ​രി​ന്പി​ളി​യം ഒ​ന്ന്, കാ​ല​ടി 11, ക​ണ്ണ​മം​ഗ​ലം ഒ​ന്ന്, കീ​ഴു​പ​റ​ന്പ് 10, കൊ​ല്ലം ഒ​ന്ന്, കൊ​ണ്ടോ​ട്ടി ര​ണ്ട്, കൂ​ട്ടി​ല​ങ്ങാ​ടി നാ​ല്, കോ​ട്ട​ക്ക​ൽ ഒ​ന്ന്, കോ​ട്ട​യം ഒ​ന്ന്, കോ​ഴി​ക്കോ​ട് അ​ഞ്ച്, മ​ല​പ്പു​റം നാ​ല്, കു​റ്റി​പ്പു​റം ഒ​ന്ന്, മാ​ട്ടു​മ്മ​ൽ ഒ​ന്ന്, മ​ന്പാ​ട് ഒ​ന്ന്, മ​ഞ്ചേ​രി ഏ​ഴ്, മ​ങ്ക​ട അ​ഞ്ച്, മാ​റ​ഞ്ചേ​രി ആ​റ്, മാ​റാ​ക്ക​ര ര​ണ്ട്, മേ​ലാ​റ്റൂ​ർ നാ​ല്, മേ​ൽ​മു​റി ഒ​ന്ന്, മൂ​ന്നി​യൂ​ർ നാ​ല്, മൂ​ർ​ക്ക​നാ​ട് ര​ണ്ട്, മൂ​ത്തേ​ടം ആ​റ്, മൊ​റ​യൂ​ർ ര​ണ്ട്, മു​തു​വ​ല്ലൂ​ർ ഒ​ന്ന്, ന​ന്ന​ന്പ്ര ഒ​ന്ന്, ന​ന്നം​മു​ക്ക് ര​ണ്ട്, നി​ല​ന്പൂ​ർ ഒ​ന്ന്, ഉൗ​ര​കം ഒ​ന്ന്, ഒ​തു​ക്കു​ങ്ങ​ൽ ഒ​ന്ന്, ഒ​ഴു​ർ ഒ​ന്ന്, പ​ള്ളി​ക്ക​ൽ ര​ണ്ട്, പാ​ല​ക്കാ​ട് ഒ​ന്ന്, പ​ര​പ്പ​ന​ങ്ങാ​ടി 20, പ​റ​പ്പൂ​ർ ര​ണ്ട്, പെ​രി​ങ്ങാ​വൂ​ർ ഒ​ന്ന്, പെ​രി​ന്ത​ൽ​മ​ണ്ണ 10, പെ​രു​മ​ണ്ണ ഒ​ന്ന്, പെ​രു​ന്പ​ട​പ്പ് ര​ണ്ട്, പൊ​ന്നാ​നി 12, പോ​രൂ​ർ ര​ണ്ട്, പു​ൽ​പ്പ​റ്റ ഒ​ന്ന്, താ​നൂ​ർ എ​ട്ട്, താ​നാ​ളൂ​ർ ഒ​ന്ന്, തേ​ഞ്ഞി​പ്പ​ലം ഒ​ന്ന്, തെ​ന്ന​ല ഏ​ഴ്, തു​വ്വൂ​ർ മൂ​ന്ന്, തി​രു​നാ​വാ​യ ഒ​ന്ന്, തി​രൂ​ർ നാ​ല്, തി​രൂ​ര​ങ്ങാ​ടി 12, തൃ​ക്ക​ല​ങ്ങോ​ട് ഒ​ന്ന്, ഉൗ​ർ​ങ്ങാ​ട്ടി​രി ര​ണ്ട്, വ​ളാ​ഞ്ചേ​രി ഒ​ന്ന്, വ​ള്ളി​ക്കു​ന്ന് ഒ​ന്ന്, വ​ട്ടം​കു​ളം 11, വാ​ഴ​യൂ​ർ ര​ണ്ട്, വ​ഴി​ക്ക​ട​വ് ര​ണ്ട്, വെ​ളി​മു​ക്ക് ഒ​ന്ന്, വെ​ളി​യ​ങ്കോ​ട് ര​ണ്ട്, വേ​ങ്ങ​ര 11, വെ​ട്ടം ര​ണ്ട്, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ ആ​റ്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ-​തി​രൂ​ര​ങ്ങാ​ടി ഒ​ന്ന്, താ​നൂ​ർ ഒ​ന്ന്, മ​ഞ്ചേ​രി നാ​ല്, കൂ​ട്ടി​ല​ങ്ങാ​ടി ഒ​ന്ന്, എ​ട​വ​ണ്ണ ഒ​ന്ന്.
ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ- അ​രീ​ക്കോ​ട് ഒ​ന്ന്, ചേ​ലേ​ന്പ്ര ഒ​ന്ന്, ചെ​റു​കാ​വ് ഒ​ന്ന്, ക​ൽ​പ്പ​ക​ഞ്ചേ​രി ര​ണ്ട്, ക​ണ്ണ​മം​ഗ​ലം ഒ​ന്ന്, കൂ​ട്ടി​ല​ങ്ങാ​ടി ഒ​ന്ന്, മാ​റ​ഞ്ചേ​രി ഒ​ന്ന്, പൊ​ന്നാ​നി മൂ​ന്ന്, പൂ​ക്കോ​ട്ടൂ​ർ ര​ണ്ട്, തി​രു​വാ​ലി നാ​ല്, ഉൗ​ർ​ങ്ങാ​ട്ടി​രി ര​ണ്ട്, വ​ള്ളി​ക്കു​ന്ന് ഒ​ന്ന്, വേ​ങ്ങ​ര ഒ​ന്ന്, വെ​ട്ടം ഒ​ന്ന്, കു​റ്റി​പ്പു​റം ഒ​ന്ന്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​ക​ണ്ണ​മം​ഗ​ലം, കൊ​ണ്ടോ​ട്ടി, ന​ന്നം​മു​ക്ക്, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി (ഒ​ന്ന് വീ​തം)
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​മ​ഞ്ചേ​രി മൂ​ന്ന്, ത​ല​ക്കാ​ട്, തെ​ന്ന​ല, കു​ഴി​മ​ണ്ണ, മ​ങ്ക​ട, മാ​റ​ഞ്ചേ​രി, മേ​ലാ​റ്റൂ​ർ, ത​വ​നൂ​ർ, ഉൗ​ർ​ങ്ങാ​ട്ടി​രി (ഒ​ന്ന് വീ​തം)