വ്യാ​ജ​മ​ദ്യം ത​ട​യാ​ൻ ക​ണ്‍​ട്രോ​ൾ റൂം ​തുടങ്ങി
Tuesday, August 11, 2020 11:28 PM IST
മ​ല​പ്പു​റം: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പി​രി​റ്റ്, വി​ദേ​ശ​മ​ദ്യം, വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും വി​ൽ​പ​ന​യും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന​യും ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം, വി​ത​ര​ണം, വി​ൽ​പ​ന എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു അ​റി​യി​ക്കാം.
പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി​രി​ക്കും. മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ (9447178062), അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ (9496002870), ക​ണ്‍​ട്രോ​ൾ റൂം, ​മ​ല​പ്പു​റം ടോ​ൾ ഫ്രീ ​ന​ന്പ​ർ 1800 425 4886, (0483 2734886), എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ: പൊ​ന്നാ​നി -0494 2664590, 9400069639, തി​രൂ​ർ-0494 2424180, 9400069640, തി​രൂ​ര​ങ്ങാ​ടി 0494 2410222, 9400069642, മ​ഞ്ചേ​രി-0483 2766184,9400069643, പെ​രി​ന്ത​ൽ​മ​ണ്ണ- 04933 227653, 9400069645, നി​ല​ന്പൂ​ർ -04931 226323, 9400069646.