പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Monday, July 13, 2020 11:35 PM IST
നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കെഎസ് ​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ വി.​എ​സ്.​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കും രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്കും വി​ഹാ​ര​കേ​ന്ദ്ര​മാ​ക്കി​യ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് വി.​എ​സ്.​ജോ​യി ആ​വ​ശ്യ​പ്പെ​ട്ടു.
ഐ​എ​ൻ​ടി​യു​സി. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി.​ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഹീം ചോ​ല​യി​ൽ, ടി.​എം.​എ​സ്.​ആ​ഷി​ക്, ഗി​രി​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ, സ​ക്കീ​ർ ക​ണ്ണി​യ​ൻ, പി.​വി. ജോ​ർ​ജ് കു​ട്ടി, ബാ​വ അ​ഷ​്റ​ഫ്, ഭാ​സ്ക്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.