ടി​വി വി​ത​ര​ണം ചെ​യ്തു
Monday, July 13, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് രാ​ഷ്ടീ​യ​ക്കാ​ര​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നു കെ​പി​സി​സി മെം​ബ​റും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സി. ​സം​ഗീ​ത.
ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കെ​പി​സി​സി മെം​ബ​ർ വി.​ബാ​ബു​രാ​ജ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പ​ഠ​നോ​പ​ക​ര​ണ​മാ​യ 28ാമ​ത്തെ ടെ​ലി​വി​ഷ​ൻ കു​ന്ന​പ്പ​ള്ളി വ​ള​യം​മു​ച്ചി​യി​ൽ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.
ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് മു​ഖ്യാ​തിഥി​യാ​യി​രു​ന്നു.
അ​റി​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി.​മോ​ഹ​ൻ​ദാ​സ് എ​ന്ന അ​പ്പു, ജ​ലീ​ൽ മീ​ന്പി​ടി, സു​രേ​ഷ് മ​ഠ​ത്തി​ൽ, ഹു​സൈ​ൻ പാ​റ​ൽ,ബെ​ന്നി മാ​ത്യു, ദി​നേ​ശ് ക​ന്ന​ക്ക​ഞ്ചീ​രി, പി.​ടി.​ശ​ങ്ക​ര​ൻ, അ​നീ​സ് കു​ന്ന​പ്പ​ള്ളി, റോ​സ് ട്രീ​സ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷ​ഫീ​ഖ് അ​യ​ങ്ങോ​ട് സ്വാ​ഗ​ത​വും ന​സീ​ൽ കു​ന്ന​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.